Your trusted local news and community updates portal.
Date: 12 February 2026
ഒഞ്ചിയം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തിൽ പൂര്‍ണ്ണം. കച്ചവട സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നു. ഇരുചക്ര വാഹനങ്ങളും ഏതാനും സ്വകാര്യ വാഹനങ്ങളും മാത്രമാണ് റോഡില്‍ ഇറങ്ങിയത്. അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Date: 11 February 2026
This is a sample news content. You can edit this text and publish your own news here.
Managing and publishing reliable news and updates from Kannookkara.
Email: info@Kannookkaranews.com